Posts

Showing posts from October, 2024

BABUR (1483-1530)

Image
BABUR (1483-1530) * Founder of MUGHAL EMPIRE. • Unified much of INDIA under one rule.  • Wrote 'BABURNAMA', his memoirs,  considered a literary masterpiece.              Babur, He was the founder of Mughal Empire in India. His real name is ZAHIR-UD-DIN MUHAMMAD BABUR. He was also a central Asian ruler, poet, and warrior.                  Babur was  born on 14th February 1483 in Andijesan, Fergana Valley (present UZBEKISTAN ).  His father: UMAR SHEIKH MIRZA   Mother    : QUTLUGH NIGAR KHANUM.  He had 5 wives .They are : 1. AISHA SULTAN BEGUM (chief wife) 2. ZAYNAB SULTAN BEGUM 3. MAHAM BEGUM  4. MA'SUMA SULTAN BEGUM  5. GULNAR AGHA He had 5 sons and 4 daughters    Sons : 1. HUMAYUN           (successor) 2. KAMRAN MIRZA  3. ASKARI MIRZA  4. HINDAL MIRZA  5. SHAHRUKH MIRZA (died in infancy)   ...

ഗാന്ധിജിയും ഇന്ത്യയും

Image
ഗാന്ധിജിയും ഇന്ത്യയും 1. ഗാന്ധിജി നെഹ്റുവിനു പകരം സർദാർ വല്ലഭായി പട്ടേലിനെയാണ് പിന്തുടർച്ചക്കാരനായി തിരഞ്ഞെടുക്കേണ്ടിയിരുന്നത് എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ? സി. രാജഗോപാലാചാരി 2. ജയിൽ ജീവിതം അനുഭവിക്കുമ്പോൾ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനി ആയിരുന്ന എം. പി. നാരായണമേനോന് കത്തെഴുതുന്നത് എന്നാണ് ? 1932 ഒക്ടോബർ 5 3. വസ്ത്രധാരണത്തിൽ ആഡംബരം കുറച്ചു മാതൃകയാവുക എന്ന ഉദ്ദേശത്തോടെ കുറച്ചു വസ്ത്രം മാത്രമേ ധരിക്കുക എന്ന് ഗാന്ധിജി തീരുമാനം എടുത്തത് എവിടെ വെച്ചാണ് ? മധുര (തമിഴ്നാട്) 4. ഗാന്ധിജി മുഴുവനായി എത്ര ദിവസം ജയിൽ ജീവിതം അനുഭവിച്ചു ? 2338 ദിവസം 5. എവിടെവെച്ചാണ് ഗാന്ധിജി മരിച്ചത് ? ബിർല ഹൌസ് (ന്യൂഡൽഹി) 6. എത്ര വർഷം ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ജീവിച്ചു ? 21 വർഷങ്ങൾ 7. എത്രാമത്തെ വയസ്സിലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരികെ ഇന്ത്യയിൽ വന്നത് ? 45 8. ആരാണ് ഗാന്ധിജിയെ വധിച്ചത് ? നാഥുറാം വിനായക് ഗോഡ്സെ 9. എത്രാമത്തെ വയസ്സിലാണ് ഗാന്ധിജി മരണപ്പെടുന്നത് ? 78 10. എത്ര വർഷം ഗാന്ധിജി ഇംഗ്ലണ്ടിൽ ജീവിച്ചു ? 3 വർഷം 11. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചുവന്ന ശേഷം എത്ര വർഷം ഇന്ത്യയിൽ നിന്നു ? 33...